കോ​ള​നി​യി​ൽ ആ​ദി​വാ​സി സം​ഗ​മം ന​ട​ത്തി
Wednesday, April 17, 2019 1:06 AM IST
മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​യ്യ​ന്പ​ള്ളി കോ​ത​ന്പ​റ്റ കോ​ള​നി​യി​ൽ ആ​ദി​വാ​സി സം​ഗ​മം ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ഗ​ര​റ്റ് തോ​മ​സ്, സ​ണ്ണി ചാ​ലി​ൽ, എ​ൻ.​വി. വ​ർ​ക്കി, എ​ൽ​ദോ ന​ട​ക്ക​ര, റെ​ജി അ​റ​ക്ക​പ്പ​റ​ന്പി​ൽ, എം.​കെ. ഗി​രീ​ഷ്കു​മാ​ർ, ബേ​ബി തേ​ൻ​കു​ഴി, ആ​ലി ടെ​സി​ൻ, ര​മ മോ​ഹ​ന​ൻ, ജ​സി ജോ​ണി, ലി​സി ചാ​ലി​ൽ, ഷൈ​നി റോ​യി, മി​നി ആ​ന്‍റ​ണി, രാ​ജ​ൻ കോ​ത​ന്പ​റ്റ, ബി​ന്ദു കോ​ത​ന്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​നി​യി​ലെ വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തിത്തൂണി​ലി​ടി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തിത്തൂ​ണി​ലി​ടി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ കൈ​വ​ട്ട​യു​ടെ​യും വീ​ട്ടി​പ്പ​ടി​യു​ടെ​യും ഇ​ട​യി​ലാ​ണ് അ​പ​ക​ടം. ഉൗ​ട്ടി​യി​ൽ നി​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ ദി​വ​സമാ​ണ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.