യു​ഡി​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ന​ട​ത്തി
Wednesday, April 17, 2019 1:07 AM IST
പ​ന​മ​രം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കെ​പി​സി​സി വ​ക്താ​വ് ജോ​സ​ഫ് വാ​ഴ​ക്ക​ൻ ന​യി​ച്ച പ്ര​ചാ​ര​ണ​വാ​ഹ​ന​ജാ​ഥ പ​ര്യ​ട​നം ന​ട​ത്തി. രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഏ​റ്റ​വും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളു​ന്ന നേ​താ​വാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യെ​ന്ന് ലോ​ക​നേ​താ​ക്ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. മോ​ദി ഭ​ര​ണ​ത്തി​ൽ ക​ർ​ഷ​ക​ര​ട​ക്കം പൊ​റു​തി​മു​ട്ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും. രാ​ജ്യം മു​ഴു​വ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് രാ​ഹു​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സി​പി​എം ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് ചു​ട്ട മ​റു​പ​ടി കൂ​ടി​യാ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ ഒ​രു പ്ര​വാ​ച​ന​ക​നെ​പ്പോ​ലെ നോ​ക്കി​കാ​ണു​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യെ സി​പി​എം എ​തി​ർ​ക്കു​ന്നു. കാ​ര​ണം ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ചേ​ർ​ന്ന പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടാ​ണി​തി​ന് പി​ന്നി​ൽ. ഇ​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ക​ണ്ടു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​വി. പോ​ക്ക​ർ​ഹാ​ജി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​കു​ളം മ​ധു, എം.​എ. ജോ​സ​ഫ്, ഷം​സു​ദ്ദീ​ൻ, വി​ൻ​സെ​ന്‍റ്, പി. ​സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.