കു​രി​ശി​ന്‍റെ വ​ഴി
Thursday, April 18, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ്, പു​ൽ​പ്പ​ള്ളി ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മ​ര​കാ​വി​ൽ​നി​ന്നു പു​ൽ​പ്പ​ള്ളി​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു മ​ര​കാ​വ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ക്കും. നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. 11.30നു ​ടൗ​ണ്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കും.

പു​ൽ​പ്പ​ള്ളി​യി​ൽ 20നു ​ക​ർ​ഷ​ക​സം​ഗ​മം:
പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കെ​ടു​ക്കും

പു​ൽ​പ്പ​ള്ളി: യു​ഡി​എ​ഫ് അ​നു​കൂ​ല ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 20നു ​ടൗ​ണി​ൽ ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തും. പ​രി​പാ​ടി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷി സി​റി​യ​ക്, അ​സൈ​ന​ർ ഹാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു