ര​ക്ത​ദാ​ന രം​ഗ​ത്ത് ജ്യോ​തി​ർ​ഗ​മ​യ വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​കാ​പ​രം: സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ്
Thursday, April 18, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: ര​ക്ത​ദാ​ന, അ​വ​യ​വ​ദാ​ന ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ ജ്യോ​തി​ർ​ഗ​മ​യ വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
എം​ജെ​എ​സ്എ​സ്എ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ ര​ക്ത​ദാ​ന പ​ദ്ധ​തി​യാ​യ ജ്യോ​തി​ർ​ഗ​മ തു​ട​ർ​ച്ച​യാ​യ പ​ത്താം​വ​ർ​ഷ​വും പീ​ഡാ​നു​ഭ​വ​വാ​രം ര​ക്ത​ദാ​ന വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ശാ​നാ ഞാ​യ​ർ മു​ത​ൽ ഈ​സ്റ്റ​ർ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ ര​ക്ത ബാ​ങ്കു​ക​ളി​ൽ ര​ക്ത​ദാ​നം ന​ട​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വി. ജി​തേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ർ​ഗ​മ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. ഷി​നോ​ജ്, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നി​ജ മെ​റി​ൻ, ഡി​സ്ട്രി​ക് ഇ​ൻ​സ്പെ​ക്ട​ർ ജോ​ണ്‍ ബേ​ബി, എ​ബി​ൻ പി. ​ഏ​ലി​യാ​സ്, ഫാ.​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി, ഫാ. ​ജോ​ർ​ജ് നെ​ടു​ന്ത​ള്ളി​ൽ, ഫാ. ​എ​ൽ​ദോ വെ​ങ്ക​ട​ത്ത്, ഫാ. ​സി​നു ചാ​ക്കോ, ടി.​വി. സു​നി​ൽ, ഷി​ജു കോ​റം, ബേ​ബി മേ​ച്ചേ​രി​പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജി മൂ​ത്താ​ശേ​രി, നി​ഖി​ൽ പീ​റ്റ​ർ, സോ​ന പൗ​ലോ​സ്, വി.​ഇ. വ​ർ​ഗീ​സ്, പൗ​ലോ​സ് പു​തു​ശേ​രി​ക്ക​ട​വ്, ഷി​ജോ മു​ണ്ട​യ്ക്ക​ൽ, അ​മ​ൽ കു​ര്യ​ൻ, ബി​നീ​ഷ് വ​ർ​ഗീ​സ്, വി.​സി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.