രാ​ഹു​ൽ ഗാ​ന്ധി ബ​ന്ധ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ാധാ​ന്യം കൊ​ടു​ക്കു​ന്ന വ്യ​ക്തി​: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, April 18, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്ന വ്യ​ക്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തെ പോ​ലെ ത​ന്നെ രാ​ജ്യ​ത്തെ​യും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തെ​യും സ്നേ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ് രാ​ഹു​ൽ എ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി രാ​ഹു​ൽ തി​രു​നെ​ല്ലി​യി​ൽ എ​ത്തി​യ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
ഹാ​ജ​രാ​ക്ക​ണം
ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ 30ന​കം റേ​ഷ​ൻ​കാ​ർ​ഡു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കു​ക​യോ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.