എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി ബാ​ബു മ​ണി റോ​ഡ് ഷോ ​ന​ട​ത്തി
Thursday, April 18, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി ബാ​ബു മ​ണി​ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു.
രാ​വി​ലെ പ​ണ​മ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച റോ​ഡ്ഷോ കൈ​ത​ക്ക​ൽ, അ​ഞ്ചു​കു​ന്ന്, അ​ഞ്ചാം​മൈ​ൽ, നാ​ലാം​മൈ​ൽ, ദ്വാ​ര​ക, പീ​ച്ചാം​കോ​ഡ്, ത​രു​വ​ണ, വെ​ള്ള​മു​ണ്ട, പ​ന്ത്ര​ണ്ടാം മൈ​ൽ, മ​ക്കി​യാ​ട്, നി​ര​വി​ൽ​പു​ഴ, വാ​ളാ​ട്, ത​ല​പ്പു​ഴ, പി​ലാ​ക്കാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ൾ പി​ന്നി​ട്ട് കു​ഴി​നി​ല​ത്ത സ​മാ​പി​ച്ചു.
ഇ​ന്ന് രാ​വി​ലെ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.