കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു
Thursday, April 18, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം മു​ള്ള​ൻ​കൊ​ല്ലി​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ പി.​വി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ. അ​ഗ​സ്തി, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. മ​നേ​ജ്, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, കു​ന്ന​ത്ത് ജോ​സ്, മു​നീ​ർ ആ​ച്ചി​ക്കു​ളം, ഗി​രി​ജ കൃ​ഷ്ണ​ൻ, എം.​എ. അ​സി​സ്, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സാ​ബു ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.