ക​ർ​ഷ​ക പാ​ർ​ല​മെ​ന്‍റി​നെ ക​ർ​ഷ​ക സ​മൂ​ഹം ത​ള്ളി: കി​സാ​ൻ കോ​ണ്‍​ഗ്ര​സ്
Friday, April 19, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​പി​എം പു​ൽ​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക പാ​ർ​ല​മെ​ന്‍റ് ക​ർ​ഷ​ക സ​മൂ​ഹം ത​ള്ളി​യ​താ​യി കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക്, സെ​ക്ര​ട്ട​റി ജോ​സ് കെ. ​മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.
മ​നു​ഷ്യ​നി​ർ​മി​ത പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​യി ക​ർ​ഷ​ക സ​മ​രം ന​ട​ത്തി​യ സി​പി​എം സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക പാ​ർ​ല​മെ​ന്‍റ് പരിഹാസ്യ​മാ​ണ്.
‌എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി 20നു ​ഉ​ച്ച​ക​ഴി​ഞ്ഞ് പു​ൽ​പ്പ​ള്ളി​യി​ൽ ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തു​ന്ന സം​വാ​ദ​ത്തി​ൽ കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു.