ജി​ല്ല​യി​ൽ പെ​സ​ഹാ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, April 19, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: ക്രൈ​സ്ത​വ​ർ ഭ​ക്ത്യാ​ദ​ര​വോ​ടെ പെ​സ​ഹ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു. തി​രു​വ​ത്താ​ഴ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി പ​ള്ളി​ക​ളി​ലും വി​ശ്വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​പ്പം​മു​റി​ക്ക​ല്‌ ന​ട​ത്തി.
മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ​യ്ക്ക് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പെ​ാരു​ന്നേ​ട​വും ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​വി​ൻ​സെ​ന്‍റ് പു​തു​ശേ​രി, പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ൽ ഫാ.​സി​ബി​ച്ച​ൻ ചേ​ല​ക്കാ​പ്പ​ള്ളി​ൽ, മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ചാ​ണ്ടി പു​ന്ന​ക്കാ​ട്ട്, മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​മാ​ത്യു പൈ​ക്കാ​ട്ട്, പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഫാ.​ജോ​സ് മു​ണ്ട​ക്ക​ൽ, അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ജോ​യി പി​ണ​ക്കാ​ട്ടു​പ​റ​ന്പി​ൽ, പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തോ​മ​സ് പ​രു​ന്ത​നോ​ലി, ശി​ശു​മ​ല ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ ഫാ.​ജോ​സ് കോ​ട്ടാ​യി​ൽ, ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​തോ​മ​സ് പൊ​ൻ​തൊ​ട്ടി​യി​ൽ, മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് പ​റ​ന്പി​ൽ, ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് ഫൊ​റാ​ന ദേ​വാ​ല​യ​ത്തി​ൽ ഫാ.​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ, ത​വി​ഞ്ഞാ​ൽ യ​വ​നാ​ർ​കു​ളം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജി​മ്മി മൂ​ല​യി​ൽ, ക​രി​മാ​നി ഉ​ണ്ണി​ഈ​ശോ പ​ള്ളി​യി​ൽ ഫാ. ​ജി​ൽ​സ് ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
എ​ളി​മ​യു​ടെ സ​ന്ദേ​ശ​മാ​വ​ണം ഒ​രോ പെ​സ​ഹാ​യും: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
മാ​ന​ന്ത​വാ​ടി: എ​ളി​മ​യു​ടെ സ​ന്ദേ​ശം നല്‌കുന്നതാ​ക​ണം പെ​സ​ഹാ​ ആചരണമെന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പെ​ാരു​ന്നേ​ടം.
യേ​ശു​ ശി​ഷ്യ​ൻ​മാ​രു​ടെ കാ​ൽ​ക​ഴു​കി​യ​തി​ലൂ​ടെ എ​ളി​മ​യു​ടെ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ക​ത്തീ​ഡ്ര​ലി​ൽ പെ​സ​ഹ ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. തി​ൻ​മ​യ​ക​റ്റി ന​ൻ​മ​യു​ടെ വെ​ളി​ച്ചം വീ​ശു​ന്ന​താ​വ​ണം ഒ​രോ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​കാ​രി ഫാ. ​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
‘പ​ര​സ്പ​ര​സ്നേ​ഹം
ലോ​ക​ത്തെ
മ​നോ​ഹ​ര​മാ​ക്കു​ന്നു’
ക​ൽ​പ്പ​റ്റ: ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി ജ​യി​ൽ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ജ​യി​ലി​ൽ നടന്ന ചടങ്ങില്‌ ബിഷപ് മാര്‌ ജോസ് പൊരുന്നേടം അ​ന്തേ​വാ​സി​ക​ളു​ടെ പാ​ദം ക​ഴു​കി ചും​ബി​ച്ചു.
ക്രി​സ്തു കാ​ണി​ച്ചു​ത​ന്ന എ​ളി​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വി​ട്ടു​കൊ​ടു​ക്ക​ലി​ന്‍റെ​യും മ​നോ​ഭാ​വം രൂ​പ​പ്പെ​ടു​ന്പോ​ൾ മാ​ത്ര​മേ ​ലോ​ക​ത്തെ കൂ​ടു​ത​ൽ സു​ന്ദ​ര​മാ​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി രൂപതാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പു​ളി​ന്താ​നം, റേ​ഡി​യോ മാ​റ്റൊ​ലി ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി, സി​സ്റ്റേ​ഴ്സ്, മ​റ്റു ഫ്ര​ട്ടേ​ണി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു
ക​ഴി​ഞ്ഞ വ​ർ​ഷ​വും ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി ജ​യി​ൽ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ജ​യി​ലി​ൽ പെ​സ​ഹാ​ദി​ന​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി​യി​രു​ന്നു.