പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
Friday, April 19, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ ദി​വ​സ​മാ​യ 22ന് ​ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കു​ന്ന​തി​ന് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ നി​ർ​ദേ​ശി​ച്ചു. ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ന​ട​പ​ടി.
പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ വാ​ഹ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര ’പൂ​ൾ’ ചെ​യ്ത് ഉ​പ​യോ​ഗി​ക്ക​ണം. ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന​വ​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ക​ൽ​പ്പ​റ്റ ഫ്ള​വ​ർ​ഷോ ഗ്രൗ​ണ്ട് (ബൈ​പാ​സി​ന് സ​മീ​പം), എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്, ഡി​പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്, സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
നി​ർ​ദ്ദി​ഷ്ട പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ല്ലാ​തെ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ൾ പ​രി​സ​ര​ത്തോ സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലോ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.