ഡ​ബ്ല്യു​എം​ഒ വി​വാ​ഹ​സം​ഗ​മം: 44 യു​വ​തി​ക​ൾ കു​ടും​ബി​നി​ക​ളാ​യി
Friday, April 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ വ​യ​നാ​ട് മു​സ്ലിം ഓ​ർ​ഫ​നേ​ജ് സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് സ്ത്രീ​ധ​ന ര​ഹി​ത വി​വാ​ഹ​സം​ഗ​മ​ത്തി​ൽ 88 യു​വ​തീ​യു​വാ​ക്ക​ൾ വി​വാ​ഹി​ത​രാ​യി. ഹി​ന്ദു മ​ത​ത്തി​ൽ​നി​ന്നു​ള്ള ആ​റും മു​സ്ലിം വി​ഭാ​ഗ​ത്തി​ലെ 38-ഉം ​ജോ​ഡി​ക​ളാ​ണ് ഓ​ർ​ഫ​നേ​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ദ​ന്പ​തി​ക​ളാ​യ​ത്.
ഇ​തോ​ടെ വി​വാ​ഹ​സം​ഗ​മ​ങ്ങ​ളി​ലൂ​ടെ ഡ​ബ്ല്യു​എം​ഒ ദാ​ന്പ​ത്യ​ത്തി​ലേ​ക്കു ന​യി​ച്ച​വ​രു​ടെ എ​ണ്ണം 1894 ആ​യി.
പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​തി​ർ​മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു ഹൈ​ന്ദ​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വാ​ഹം. ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് സ​മ​ന്വ​യാ​ശ്ര​മ​ത്തി​ലെ സ്വാ​മി ആ​ത്മ​ദാ​സ് യ​മി ധ​ർ​മ​പ​ക്ഷ, ക​ണ്ണൂ​ർ അ​പൂ​ർ​വാ​ശ്ര​മ​ത്തി​ലെ സ്വാ​മി​നി പ്രേം ​വൈ​ശാ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഡ​ബ്ല്യു​എം​ഒ വി​വാ​ഹ​സം​ഗ​മം മ​ത​മൈ​ത്രി​യു​ടെ മ​ഹ​നീ​യ മാ​തൃ​ക​യാ​ണെ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​സി. മോ​ഹ​ന​ൻ, ക​മാ​ൽ വ​ര​ദൂ​ർ, റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ, ശ്രീ​ധ​ന്യ സു​രേ​ഷ്, പി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ബ്ല്യു​എം​ഒ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും ഡോ.​കെ.​ടി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.
പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ലാ​യി​രു​ന്നു നി​ക്കാ​ഹു​ക​ൾ. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​ടി. ഹം​സ മു​സ്ലി​യാ​ർ, കെ.​പി. അ​ഹ​മ്മ​ദു​കു​ട്ടി ഫൈ​സി, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, മ​ഹ​ല്ല് ഖ​ത്തീ​ബു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൊ​തു​സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​എം​ഒ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ സ​ന്ദേ​ശം ന​ൽ​കി. കെ.​ടി. ഹം​സ മു​സ്ല്യാ​ർ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ ഖു​തു​ബ നി​ർ​വ​ഹി​ച്ചു.
ഹാ​ഫി​ള് നി​അ്മ​ത്തു​ല്ല ബീ​ഹാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.
ഹ​മീ​ദ് പോ​തി​മ​ഠ​ത്തി​ൽ, ക​മാ​ൽ വ​ര​ദൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​ബ്ബ കു​ഞ്ഞ​മ്മ​ദ് ഹാ​ജി, മൊ​യ്തീ​ൻ​കു​ട്ടി, ഹ​സ​ൻ​ഹാ​ജി (ഖ​ത്ത​ർ), മ​ഹ്മൂ​ദ് ക​ണ്ണൂ​ർ, മൊ​യ്തു മ​ക്കി​യാ​ട്(​ദു​ബാ​യ്), അ​യ്യൂ​ബ്, അ​ക്ബ​ർ, ആ​ലി​ക്കു​ട്ടി​ഹാ​ജി (കു​വൈ​ത്ത്), ഹ​മീ​ദ് വ​ട​ക​ര, അ​സീ​സ് കോ​റോം(​ദ​മാം), ഹ​മീ​ദ് കൂ​ളി​വ​യ​ൽ(​ഹൈ​ൽ), വി.​പി.​എ പൊ​യി​ലൂ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി(​ചെ​യ​ർ​മാ​ൻ, എം​ഇ​ടി, നാ​ദാ​പു​രം) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മാ​യ​ൻ മ​ണി​മ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.
സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ​നി​താ​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​റ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​നി​താ ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി നൂ​ർ​ബി​ന റ​ഷീ​ദ്, ഖ​മ​റു​ന്നി​സ അ​ൻ​വ​ർ, ഉ​ഷ ത​ന്പി, ആ​മി​ന, റം​ല പാ​നൂ​ർ, ബാ​നു പു​ളി​ക്ക​ൽ, ആ​മി​ന സ​ത്താ​ർ, ന​ഫീ​സ അ​ഹ​മ്മ​ദു​കോ​യ, ഷി​ഫാ​ന​ത്ത്, ഷ​റീ​ന അ​ബ്ദു​ല്ല, രാ​ധ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ല​ത്ത് സ്വാ​ഗ​ത​വും റി​ഷാ​ന ന​ന്ദി​യും പ​റ​ഞ്ഞു.
ന​വ​ദ​ന്പ​തി​ക​ൾ​ക്കു ഡോ.​എ​ൻ.​പി ഹാ​ഫി​സ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.