കു​രി​ശി​ന്‍റെ വ​ഴി​ ന​ട​ത്തി
Sunday, April 21, 2019 2:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ലാ​പ​യാ​ത്ര​യും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ച്ച വി​ലാ​പ​യാ​ത്ര​യും കു​രി​ശി​ന്‍റെ വ​ഴി​യും കു​ടു​ക്കി ആ​ശ്ര​മ​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ വ​ണ​ക്ക​വും, സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ.​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ൽ, ഫാ.​ബി​ജോ​യ് അ​രി​മ​റ്റം, ഫാ.​ഡാ​നി​ഷ് മ​ഞ്ഞ​ളി, ഫാ.​ജോ​ബി, ഫാ.​നി​ഖി​ൽ, ബ്ര​ദ​ർ റി​ച്ചാ​ർ​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​റി​യ​ന്‍റേ​ഷ​ൻ
ക്ലാ​സ്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ എ​ൽ​പി​എ​സ്എ, യു​പി​എ​സ്എ നി​യ​മ​ന​ത്തി​നു ശി​പാ​ർ​ശ ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ഓ​റി​യ​ന്േ‍​റ​ഷ​ൻ ക്ലാ​സ് ന​ട​ത്തു​ന്നു.
25നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ക​ൽ​പ്പ​റ്റ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലാ​ണ് ക്ലാ​സ്. ഫോ​ണ്‍: 9745321838, 9447545327.