പ്രി​യ​ങ്ക വൈ​കി; പൊ​രി​വെ​യി​ലി​ൽ ജ​നം വ​ല​ഞ്ഞു
Sunday, April 21, 2019 2:12 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ കാ​ണാ​നും കേ​ൾ​ക്കാ​നും മാ​ന​ന്ത​വാ​ടി​യി​ലും പു​ൽ​പ്പ​ള്ളി​യി​ലും തി​ങ്ങി​ക്കൂ​ടി​യ ജ​ന​ക്കൂ​ട്ടം പൊ​രി​വെ​യി​ൽ വ​ല​ഞ്ഞു. മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് മൈ​താ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗ​വും പു​ൽ​പ്പ​ള്ളി ക്ഷേ​ത്രം മൈ​താ​നി​യി​ൽ ക​ർ​ഷ​ക സം​ഗ​മ​വു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​പാ​ടി​ക​ൾ. ക​ണ്ണൂ​രി​ൽ​നി​ന്നു ഹെ​ലി​കോ​പ്ട​റി​ൽ പ്രി​യ​ങ്ക രാ​വി​ലെ പ​ത്ത​ര​യോ​ടെ വ​ള്ളി​യൂ​ർ​ക്കാ​വി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.
എ​ന്നാ​ൽ നി​ശ്ച​യി​ച്ച​തി​ലും ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ വൈ​കി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് പ്രി​യ​ങ്ക വ​ള്ളി​യൂ​ർ​ക്കാ​വി​ലെ​ത്തി​യ​ത്. പ​ന്ത​ൽ ഒ​രു​ക്കാ​തി​രു​ന്ന മൈ​താ​നി​യി​ൽ കൊ​ടും​വെ​യി​ലി​ൽ കാ​ത്തി​രു​ന്നു ജ​ന​ത്തി​ന്‍റെ ക്ഷ​മ​കെ​ട്ടു. ക​സേ​ര ത​ല​യ്ക്കു മു​ക​ളി​ൽ പി​ടി​ച്ചാ​ണ് പ​ല​രും കൊ​ടും​ചൂ​ടി​നെ പ്ര​തി​രോ​ധി​ച്ച​ത്.
രാ​വി​ലെ ഒ​ന്പ​തോ​ടെ​ത​ന്നെ വ​ള്ളി​യൂ​ർ​ക്കാ​വ് മൈ​താ​നം ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി സ്ത്രീ​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് വ​ള്ളി​യൂ​ർ​ക്കാ​വി​ലെ​ത്തി​യ​ത്.
കാ​ത്തി​രി​പ്പി​ന്‍റെ മു​ഷി​പ്പും വെ​യി​ലേ​റ്റ​തി​ന്‍റെ ത​ള​ർ​ച്ച​യും ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങി​യ പ്രി​യ​ങ്ക പു​ഞ്ചി​രി​യോ​ടെ വേ​ദി​യി​ലെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ളെ വി​ട്ട​ക​ന്നു.
ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്കു കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​സം​ഗം.
എ​ൽ​ഡി​എ​ഫ് പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക പാ​ർ​ല​മെ​ന്‍റി​നു ബ​ദ​ലാ​യി യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച​താ​ണ് ക​ർ​ഷ​ക സം​ഗ​മം.
വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് പു​ൽ​പ്പ​ള്ളി​യി​ലും കാ​ണാ​നാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്ന​ര​യോ​ടെ​യാ​ണ് പ്രി​യ​ങ്ക പു​ൽ​പ്പ​ള്ളി​യി​ൽ ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ച്ച​ത്.
ക​ർ​ഷ​ക പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത കി​സാ​ൻ സ​ഭ അ​ഖി​ലേ​ന്ത്യാ നേ​താ​വ് അ​ശോ​ക് ധാ​വ്ലെ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്കു മു​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളെ​യാ​ണ് പ​ഴി​ച്ച​ത്.
ഇ​തി​നു​ള്ള മ​റു​പ​ടി ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ പ്രി​യ​ങ്ക ന​ൽ​കി. ക​ർ​ഷ​ക​ക്ഷേ​മ​ത്തി​നു അ​ങ്ങേ​യ​റ്റം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു കോ​ണ്‍​ഗ്ര​സാ​ണെ​ന്നു പ്രി​യ​ങ്ക വി​ശ​ദീ​ക​രി​ച്ചു.