രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ട് തേ​ടി പുതുച്ചേ​രി മു​ഖ്യ​മ​ന്ത്രി
Monday, April 22, 2019 12:11 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ട് തേ​ടി പുതുച്ചേ​രി മു​ഖ്യ​മ​ന്ത്രി നി​ല​ന്പൂ​രിൽ എത്തി. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ക മു​ഖ്യ​മ​ന്ത്രി​യാ​യ വി.​നാ​രാ​യ​ണ​സ്വാ​മി​യാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. മ​രു​ത, എ​ട​ക്ക​ര, മൂ​ത്തേ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ന് ശേ​ഷം തി​ര​ക്കി​ട്ട് ക​രു​ളാ​യി ഏ​നാ​ന്തി വ​ള​വി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും ൃആ​റു​മ​ണി​യെ​ത്തി​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു മ​ട​ങ്ങി.