രാ​ഹു​ൽ ഗാ​ന്ധി​ക്ക് വോ​ട്ടുതേ​ടി ക​ന്നി വോ​ട്ട​ർ​മാ​രുടെ സന്ദർശനം
Monday, April 22, 2019 12:11 AM IST
മു​ക്കം: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ന്നി​വോ​ട്ട​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി വോ​ട്ട് തേ​ടി വി​വി​ധ​കോ​ള​നി​ക​ളി​ൽ ഗൃ​ഹ സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി.
പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ശി​ൽ​പ സു​ന്ദ​ർ, കെ.​ജെ. ജോ​ൽ​സ്ന, ഫാ​ത്തി​മ ഫെ​ഹ്മി, മീ​ര രാ​ജീ​വ്, അ​നാ​മി​ക ബി​ജു, കെ.​ജെ. ജാ​സ്മി​ൻ, ഫ​ഹ്സി​ൻ അ​ഹ​മ്മ​ദ്, വി.​എ​സ്. അ​ക്ഷ​യ്, മു​ഹ​മ്മ​ദ് നി​ഹാ​ൽ, പി. ​ന​സ്റി​ൻ, ഷാ​ദു​ൽ എ​സ്. ബ​ഷീ​ർ, കെ.​എ​ൻ. സു​രേ​ഷ്, ഹ​നാ​ന, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.