പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Monday, April 22, 2019 10:02 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ധ്യ​വ​യ​സ്ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മ​സി​ന​ഗു​ഡി മാ​യാ​ർ സ്വ​ദേ​ശി സോ​മു (47) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ഇ​യാ​ൾ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​സി​ന​ഗു​ഡി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭാ​ര്യ: ക​വി​ത. ര​ണ്ട് മ​ക്ക​ളു​ണ്ട്.