കാ​ട്ടാ​ന​ക്കു​ട്ടി ച​രി​ഞ്ഞു
Tuesday, April 23, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കു​ട്ടി​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​വാ​ല ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ മു​ണ്ട​ക്കു​ന്ന് വ​ന​ത്തി​ലാ​ണ് നാ​ല് മാ​സം പ്രാ​യ​മാ​യ കൊ​ന്പ​നാ​ന​ക്കു​ട്ടി​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ദേ​വാ​ല റേ​ഞ്ച​ർ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​ഡേ​വി​ഡ് മോ​ഹ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.