പന്തല്ലൂരില്‌ പെട്രോളും ഡീസലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്
Tuesday, April 23, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന് പെ​ട്രോ​ളും ഡീ​സ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഡ്രൈ​വ​ർ​മാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ന്ത​ല്ലൂ​രി​ലെ പെ​ട്രോ​ൾ പ​ന്പ് ക​ഴി​ഞ്ഞാ​ൽ വ​ള​രെ അ​ക​ലെ​യു​ള്ള ഗൂ​ഡ​ല്ലൂ​ർ, നാ​ടു​കാ​ണി എന്നിവിടങ്ങളി​ലാ​ണ് പെ​ട്രോ​ൾ പ​ന്പു​ള്ള​ത്. പ​ന്ത​ല്ലൂ​ർ പെ​ട്രോ​ൾ പ​ന്പി​ൽ ഇ​ന്ധ​നം ലഭ്യമാക്കണ​മെ​ന്ന ആവശ്യം ശക്തമാണ്.