ഉ​പ്പ​ട്ടിയില്‌ ന​ട​പ്പാ​ത​യും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നു
Tuesday, April 23, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ ഉ​പ്പ​ട്ടി ചേ​ല​കു​ന്നി​ൽ ന​ട​പ്പാ​ത​യും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നു. തോ​ടി​ന് സ​മീ​പ​ത്താ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​യും സം​ര​ക്ഷ​ണ​ഭി​ത്തി​യു​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ന​ട​പ്പാ​ത പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.