കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​താ​യി പ​രാ​തി
Tuesday, April 23, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ര​ഞ്ചാ​ലി​ൽ കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മാ​ലി​ന്യം വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​ത്. ഈ ​ജ​ല​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ജ​ല​ത്തി​ന് നി​റ​വി​ത്യാ​സ​വു​മു​ണ്ട്.