വാ​നി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, April 23, 2019 10:50 PM IST
ഗൂ​ഡ​ല്ലൂ​ർ: വാ​നി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​സിം​വ​യ​ൽ അ​ബ്ദു​ൽ ഖാ​ദ​റാ​ണ് (70) മ​രി​ച്ച​ത്. ഉൗ​ട്ടി ഗ​വ.​കോ​ള​ജി​ന് സ​മീ​പം ഇ​ന്ന​ലെ​യാ​ണ് അ​പ​ക​ടം.

വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്ന വാ​ൻ അ​ബ്ദു​ൽ​ഖാ​ദ​റി​നെ ത​ട്ടി​വീ​ഴ്ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ ഡ്രൈ​വ​ർ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യെ(50) അ​റ​സ്റ്റു ചെ​യ്തു.