പ്ര​മു​ഖ​ർ വോ​ട്ട് രേഖപ്പെടുത്തി
Wednesday, April 24, 2019 12:46 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം പ്ര​മു​ഖ​ർ വോ​ട്ടു ചെ​യ്തു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു. മ​ക​നും എ​ൽ​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ എം.​വി. ശ്രേ​യാം​സ്കു​മാ​റും ഇ​തേ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു കാ​ട്ടി​ക്കു​ളം എ​ട​യൂ​ർ​ക്കു​ന്ന് എ​ൽ​പി സ്കൂ​ളി​ലെ​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വാ​ളാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും സി. ​മ​മ്മൂ​ട്ടി എം​എ​ൽ​എ കെ​ല്ലു​ർ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ​യും സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ക​ൽ​പ്പ​റ്റ മു​ണ്ടേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി എ​ട​ത്ത​ന ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ കെ.​സി. റോ​സ​ക്കു​ട്ടി ബ​ത്തേ​രി സ​ർ​വ​ജ​ന ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ടു ചെ​യ്തു.