പ്ല​സ്ടു വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, April 24, 2019 12:46 AM IST
ക​യ്യൂ​ന്നി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നു​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സേ​ക്ര​ഡ്ഹാ​ർ​ട്ട് മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും സം​യു​ക്ത​യോ​ഗം അ​നു​മോ​ദി​ച്ചു.
മാ​നേ​ജ​ർ ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​റ​സ്പോ​ണ്ട​ന്‍റ് ഫാ.​ര​ജീ​ഷ് ക​റു​ത്തേ​ടം, പ്രി​ൻ​സി​പ്പ​ൽ ഫാ.​ബി​ജു കോ​യി​ക്കാ​ട്ടി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജ​യ്സ​ണ്‍ ക​ള്ളി​യാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് വ​ട്ടാ​ലി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 131 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സ്കൂ​ളി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ഇ​തി​ൽ നാ​ലു പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. 19 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. 75 വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ്ക്ലാ​സ് മാ​ർ​ക്ക് നേ​ടി.