മ​രം ക​ട​പു​ഴ​കി വീ​ണ് ര​ണ്ടു കാ​റു​ക​ൾ ത​ക​ർ​ന്നു
Thursday, April 25, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ൽ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. ക​ൽ​പ്പ​റ്റ ലി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല . ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്. കാ​റി​ൽ നി​ന്നും ആ​ളു​ക​ൾ ഇ​റ​ങ്ങി​ശേ​ഷം മ​രം വീ​ണ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.