തിരുനാൾ
Thursday, April 25, 2019 12:08 AM IST
പു​തു​ശേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ്
യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​

പു​തു​ശേ​രി​ക്ക​ട​വ്: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പെ​രു​ന്നാ​ൾ നാളെ ​ആ​രം​ഭി​ക്കും. വൈ​കി​ട്ട് 5.30ന് ​വി​കാ​രി ഫാ. ​കെ​ന്നി ജോ​ണ്‍ കൊ​ടി ഉ​യ​ർ​ത്തും. സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം തേ​ർ​ത്ത്കു​ന്ന് കു​രി​ശ് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
27 ന് ​രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം പൊ​തു​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.
28 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടെ മൂ​ന്ന് ദി​വ​സ​ത്തെ തി​രു​നാ​ൾ സ​മാ​പി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ബേ​സി​ൽ ക​രി​നി​ല​ത്ത്, ഫാ. ​എ​ൽ​ദോ മ​ന​യ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും

സേ​ട്ടു​കു​ന്ന് ക​പ്പേ​ള​

ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സേ​ട്ടു​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 27 വ​രെ ആ​ഘോ​ഷി​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു ജ​പ​മാ​ല, കു​ർ​ബാ​ന, നൊ​വേ​ന. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന. 27നു ​വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്കു ഫാ.​പോ​ൾ ക​ള​രി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.