വാ​ഴ​കൃ​ഷി ന​ശി​ച്ചു
Friday, April 26, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും നേ​ന്ത്ര​വാ​ഴ​കൃ​ഷി ന​ശി​ച്ചു. പ​ന്ത​ല്ലൂ​ർ ഇ​ന്ദി​രാ​ന​ഗ​റി​ലെ ച​ന്ദ്ര​ൻ, ത​മി​ഴ​ര​സി എ​ന്നി​വ​രു​ടെ കു​ല​ച്ച​ത​ട​ക്കം 1,500 വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ട​ച്ചേ​രി, തൊ​ണ്ട​ളം ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ച്ചു.