വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ടു​ക്ക​ള​ വാ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു
Friday, April 26, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: അ​ന്പ​ല​മൂ​ല ഗ​വ.​സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ വ​ന​ത്തി​ൽ​നി​ന്നാ​ണ് കാ​ട്ടാ​ന സ്കൂ​ൾ വ​ള​പ്പി​ലി​റ​ങ്ങി​യ​ത്.