മ​ര​ക്കൊ​ന്പ് വീ​ണ് കാ​ർ ത​ക​ർ​ന്നു
Friday, April 26, 2019 12:43 AM IST
ഗൂ​ഡ​ല്ലൂ​ർ: വ​ഴി​യോ​ര​ത്തു നി​ർ​ത്തി​ട്ടി​രു​ന്ന കാ​ർ മ​ര​ക്കൊ​ന്പ് വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ദേ​വ​ർ​ഷോ​ല റോ​ഡി​ൽ വൈ​ദ്യു​തി ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് സം​ഭ​വം. കാ​റി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.