എ​സ്റ്റേ​റ്റ് പാ​ടി​ക​ൾ ത​ക​ർ​ന്നു
Friday, April 26, 2019 12:43 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മേ​ങ്കോ​റേ​ഞ്ചി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലു​ള്ള പാ​ടി​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പാ​ടി​ക​ളു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.

പാ​ടി​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു കു​ടും​ബ​സ​മേ​തം താ​മ​സം മാ​റ്റി​യി​രി​ക്ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. പാ​ടി​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം. ​ദ്രാ​വി​ഡ​മ​ണി എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.