സൗ​ജ​ന്യ പ​രി​ശീ​ല​നം
Friday, April 26, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 18 നും 45 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്ക് 10 ദി​വ​സ​ത്തെ പേ​പ്പ​ർ ബാ​ഗ് നി​ർ​മ്മാ​ണ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. പ​രി​ശീ​ല​ന വേ​ള​യി​ൽ ഭ​ക്ഷ​ണ​വും താ​മ​സ​വും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. സം​രം​ഭ​ക​ത്വ ക​ഴി​വു​ക​ൾ, പ്രൊ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ൽ, എ​ന്‍റ​ർ​പ്രൈ​സ് മാ​നേ​ജ്മെ​ന്‍റ്, ബാ​ങ്ക് വാ​യ്പ്പാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മാ​ഹി ജി​ല്ല​ക​ളി​ലെ യു​വ​തി​യു​വാ​ക്ക​ൾ പേ​രു, വ​യ​സ്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ കാ​ണി​ച്ചു ഡ​യ​റ​ക്ട​ർ, റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പി​ഒ കാ​ഞ്ഞി​ര​ങ്ങാ​ട്, ക​ണ്ണൂ​ർ 670142 എ​ന്ന വി​ലാ​സ​ത്തി​ൽ മെ​യ് നാ​ലി​നു മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം. ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും താ​മ​സി​ച്ചു പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്‍റ​ർ​വ്യൂ മെ​യ് 10ന്. ​ഫോ​ണ്‍: 0460 2226573, 9646611644.