സി​ഡി പ്ര​കാ​ശ​നം
Friday, April 26, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: ക​ര​ടി​മ​ണ്ണ് ശ്രീ ​ഭ​ദ്ര​കാ​ളി ദു​ർഗാ ദേ​വി ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​നു വ​യ​നാ​ട് ര​ചി​ച്ച ക​ര​ടി​മ​ണ്ണ് ശ്രീ ​ഭ​ദ്ര​കാ​ളി​യു​ടെ സി​ഡി പ്ര​കാ​ശ​നം വെ​ള്ളം​കൊ​ല്ലി ഫ​ണീ​ധ​ര​ൻ ന​ന്പൂ​തി​രി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ. ​ജ​നാ​ർ​ദ്ദ​ന​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സ്തു​തി ഗാ​ന​ങ്ങ​ളും ക്ഷേ​ത്ര​ഉ​ത്സ​വ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് സി​ഡി. കെ.​യു. കൃ​ഷ്ണ​ദാ​സ്, കെ.​ആ​ർ. മ​ണി, കെ.​ബി. വ​സ​ന്ത, ബി.​എ​ച്ച്. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.