ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: നൂ​ൽ​പ്പു​ഴ രാ​ജീ​വ്ഗാ​ന്ധി സ്മാ​ര​ക ആ​ശ്ര​മം സ്കൂ​ളി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2019 ജൂ​ണ്‍ ഒ​ന്നി​ന് അ​ഞ്ച് വ​യ​സ് പൂ​ർ​ത്തി​യാ​യ കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം മേ​യ് 15, 16 തി​യ​തി​ക​ളി​ൽ സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം.