പ്ര​തി​ഷ്ഠാ​ ദി​നാ​ഘോ​ഷം
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: ആ​നേ​രി ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​നം നാ​ളെ ആ​ഘോ​ഷി​ക്കും. പൂ​ജ​ക​ൾ രാ​വി​ലെ ആ​റി​നു തു​ട​ങ്ങും. ഉ​ച്ച​യ്ക്കു അ​ന്ന​ദാ​ന​വും വൈ​കു​ന്നേ​രം ആ​റി​നു ദീ​പാ​രാ​ധ​യും ഉ​ണ്ടാ​കും.