നൈ​റ്റ് വാ​ച്ച്മാ​ൻ നി​യ​മ​നം
Saturday, May 18, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നൈ​റ്റ് വാ​ച്ച്മാ​നെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച 28ന് ​രാ​വി​ലെ 11.30ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ന​ട​ത്തും.​
വി​മു​ക്ത​ഭ​ടന്മാ​ർ​ക്കു പ​ങ്കെ​ടു​ക്കാം. വി​മു​ക്ത​ഭ​ട​നാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ ക​രു​ത​ണം. ഫോ​ണ്‍: 04935 240351.