കു​രി​ശു​പ​ള്ളി കൂ​ദാ​ശ​യും ഓ​ർ​മ​പ്പെ​രു​ന്നാ​ളും
Saturday, May 18, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: വ​ര​ടി​മൂ​ല​യി​ൽ പു​തു​ക്കി​പ്പ​ണി​ത മോ​ർ ഏ​ലി​യാ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശു​പ​ള്ളി മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് കൂ​ദാ​ശ ചെ​യ്തു. ഫാ.​ജോ​ർ​ജ് നെ​ടു​ന്ത​ള്ളി, ഫാ.​അ​ജു ചാ​ക്കോ, ഫാ.​എ​ൽ​ദോ വെ​ങ്കി​ട​ത്ത്, ഫാ.​ബേ​സി​ൽ ക​രി​നി​ല​ത്ത്, ഫാ.​ഷി​നു പാ​റ​യ്ക്ക​ൽ, ഫാ.​ബാ​ബു വ​ർ​ഗീ​സ്, ഫാ.​ലൂ​ക്കോ​സ് ജോ​ണ്‍ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വ​ര​ടി​മൂ​ല പാ​ടു​കാ​ണി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ലും ബി​ഷ​പ് പ​ങ്കെ​ടു​ത്തു. ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു വി​കാ​രി ഫാ.​ബേ​സി​ൽ വ​ട്ട​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, ലേ​ലം, നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ന്നു.