സ​മ്മേ​ള​നം ഇ​ന്ന്
Saturday, May 18, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ ഇ​ന്ത്യ ഗ്രാ​മീ​ണ്‍ ഡോ​ക് സേ​വ​ക് യൂ​ണി​യ​ന്‍റെ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കും. ക​ൽ​പ്പ​റ്റ വൃ​ന്ദാ​വ​ൻ ഹോ​ട്ട​ൽ കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് പ​രി​പാ​ടി. കേ​ര​ള സ​ർ​ക്കി​ൾ സെ​ക്ര​ട്ട​റി കെ. ​ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ്റ്റാ​ലി​ൻ, എ​ഐ​ജി​ഡി​എ​സ്യു സ​ർ​ക്കി​ൾ, ഡി​വി​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ക്കും.