അ​ധ്യാ​പ​ക നി​യ​മ​നം
Saturday, May 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി ജൂ​ണി​യ​ർ ഇം​ഗ്ലീ​ഷ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലും എ​ച്ച്എ​സ്എ​സ്ടി ഹി​സ്റ്റ​റി സ്ഥി​രം ഒ​ഴി​വി​ലും നി​യ​മ​നം ന​ട​ത്തു​ന്നു. അ​പേ​ക്ഷ​ക​ൾ 26നു ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു മാ​നേ​ജ​ർ അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച 29നു ​രാ​വി​ലെ 10നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ.