റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
Saturday, May 18, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: 2019 ഏ​പ്രി​ൽ 30 വ​രെ അ​പേ​ക്ഷി​ച്ച​വ​ർ​ക്കു ബു​ധ​ൻ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ട്രൈ​സം ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു വി​ത​ര​ണം ചെ​യ്യും.

കാ​ർ​ഡു​ട​മ​യോ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളോ നോ​രി​ട്ടെ​ത്തി കെ​പ്പ​റ്റ​ണം. ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ച്ച ടോ​ക്ക​ണ്‍, പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. പൊ​തു​വി​ഭാ​ഗം(​വെ​ള​ള) പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (നീ​ല) കാ​ർ​ഡു​വി​ല​യാ​യി 100 രൂ​പ​യും മു​ൻ​ഗ​ണ​ന (പി​ങ്ക്), എ​എ​വൈ(​മ​ഞ്ഞ ) കാ​ർ​ഡു വി​ല​യാ​യി 50 രൂ​പ​യും ഈ​ടാ​ക്കും. എ​എ​വൈ എ​സ്ടി കാ​ർ​ഡു​ക​ൾ​ക്ക് വി​ല ന​ൽ​കേ​ണ്ട​തി​ല്ല.