വി.​ജി. വി​ജ​യ​ൻ അ​നു​സ്മ​ര​ണം നാ​ളെ
Saturday, May 18, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​ജി. വി​ജ​യ​ന്‍റെ ര​ണ്ടാം ച​മ​ര​വാ​ർ​ഷി​കം നാ​ളെ ആ​ച​രി​ക്കു​മെ​ന്നു അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ ചെ​റു​ക​ര, ക​ണ്‍​വീ​ന​ർ സ​ലാ​ഹു​ദ്ദീ​ൻ ക​ട​വ​ൻ, ട്ര​ഷ​റ​ർ എ.​പി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പി​ണ​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​നി​ലെ ട്രൈ​ഡ​ന്‍റ് ആ​ർ​ക്കേ​ഡ് ഗ്രെ​യ്സ് റ​സി​ഡ​ൻ​സി ഹാ​ളി​ൽ രാ​വി​ലെ 10നു ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മീ​ഡി​യ അ​ക്കാ​ഡ​മി മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മാ​ധ്യ​മ നി​ഷ്പ​ക്ഷ​ത സ​ത്യ​മോ? മി​ഥ്യ​യോ? എ​ന്ന വി​ഷ​യ​ത്തി​ൽ ബി​നോ​യ്വി​ശ്വം എം​പി പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷി​നു ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യും ഓ​ൾ ഇ​ന്ത്യ ന്യൂ​സ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് നേ​ടി​യ പി. ​ജ​യേ​ഷി​നു ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഒ.​കെ. ജോ​ണി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗാ​ഗാ​റി​ൻ, കെ​പി​സി​സി മെം​ബ​ർ വി.​എ. മ​ജീ​ദ്, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. മൂ​ർ​ത്തി, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​സ​ദാ​ന​ന്ദ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി, വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൽ അ​സീ​സ്, അ​നു​സ്മ​ര​ണ സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വി​ജ​യ​ൻ മ​ട​ക്കി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.