എ​സ്ഐ​ക്കെ​തി​രേ സി​പി​എം നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി
Saturday, May 18, 2019 12:23 AM IST
പു​ൽ​പ്പ​ള്ളി: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത എ​സ്ഐ​ക്കെ​തി​രേ സി​പി​എം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​സ്ഐ​ക്കെ​തി​രേ ശ്യാം​കു​മാ​റി​നെ മു​ൻ​നി​ർ​ത്തി ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​ക്കി മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല. കെ.​ഡി. ഷാ​ജി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. തൃ​ദീ​പ് കു​മാ​ർ, പി. ​പ​ത്മ​നാ​ഭ​ൻ, പി.​ആ​ർ. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.