ശാ​രീ​രി​ക അ​ള​വെ​ടു​പ്പ്
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു ജി​ല്ല​യി​ൽ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത് അ​പ്പീ​ൽ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക അള​വെ​ടു​പ്പ് 23ന് ​ഉ​ച്ച​യ്ക്കു 12ന് ​പി​എ​സ്‌സികോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ൽ ന​ട​ക്കും.