ക​ൽ​പ്പ​റ്റ​യി​ൽ പൗ​രാ​വ​കാ​ശ ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 10ന്
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ൽ വൈ​ത്തി​രി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​തി​ലും സം​സ്ഥാ​ന​ത്തു ഭ​ര​ണ​കൂ​ട ഭീ​ക​ര​ത ശ​ക്ത​മാ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ജൂ​ണ്‍ 10നു ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ക​ൽ​പ്പ​റ്റ​യി​ൽ പൗ​രാ​വ​വ​കാ​ശ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ ജ​ന​കീ​യ മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തു ലോ​ക്ക​പ്പി​ൽ മ​രി​ച്ച​വ​രു​ടെ​യും യു​എ​പിഎ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ച്ച​വ​രു​ടെ​യും ബ​ന്ധു​ക്ക​ളെ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​പ്പി​ക്കും. എ. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.