മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, May 18, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച മ​ജി​സ്ട്രേ​റ്റു​മാ​രാ​യ ജം​ഗീ​ഷ് നാ​രാ​യ​ണ​നും പി. ​സു​ഷ​മ​യ്ക്കും ബാ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ഫ്താ​ർ സം​ഗ​മ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. ജി​ല്ലാ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി പി. ​സെ​യ്ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​പി​മാ​രാ​യ ജോ​ഷി മു​ണ്ട​യ്ക്ക​ൽ, അ​ബ്ദു​ൽ സ​ത്താ​ർ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​മൃ​ത​രാ​ജ്, എ​ൻ.​കെ. വ​ർ​ഗീ​സ്, എം.​ആ​ർ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.