ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജിൽ ഡി​ഗ്രി പ്ര​വേ​ശ​നം
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്പ്മെ​ന്‍റി​നു മാ​ന​ന്ത​വാ​ടി (04935245484)സെന്‍ററിലേക്ക് അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​മും പ്രോ​സ്പെ​ക്ട​സും ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ വെ​ബ്സൈ​റ്റി​ൽ.