വി​എ​ൻ​എ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, May 18, 2019 12:23 AM IST
ചൂ​ര​ൽ​മ​ല: എ​ഐ​ടി​യു​സി​യു​ടെ​യും വ​യ​നാ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റ് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ദ്യ​കാ​ല നേ​താ​വാ​യി​രു​ന്ന വി​എ​ൻ​എ​സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി. ചൂ​ര​ൽ​മ​ല​യി​ൽ വ​യ​നാ​ട് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് വി​എ​ൻ​എ​സി​നെ പോ​ലു​ള്ള തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ടെ അ​ഭാ​വം ശ്രദ്ധേയമാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വി​എ​ൻ​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നും വി​ജ​യ​ൻ ചെ​റു​ക​ര പ​റ​ഞ്ഞു. എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​യൂ​സ​ഫ്, ഡോ. ​അ​ന്പി ചി​റ​യി​ൽ, അ​മ്മാ​ത്തു​വ​ള​പ്പി​ൽ കൃ​ഷ്ണ​കു​മാ​ർ, പ്ര​ശാ​ന്ത​ൻ, ഉ​ണ്ണി കൃ​ഷ്ണ​ൻ, സി. ​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.