വി​ക​സ​ന​നി​ധി സ​മാ​ഹ​ര​ണ​യ​ജ്ഞം ന​ട​ത്തി
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ശ്രീ ​മാ​രി​യ​മ്മ​ൻ ദേ​വീ ക്ഷേ​ത്ര​വി​ക​സ​നാ​വ​ശ്യാ​ർ​ത്ഥം ഭൂ​മി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ധി സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. എ​മി​ലി അ​ന​ന്യ​യി​ൽ പാ​ർ​വ​തി അ​മ്മാ​ൾ ആ​ദ്യ തു​ക ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മോ​ഹ​ന​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, കെ.​ഡി. രാ​ജ​ൻ നാ​യ​ർ, എ.​സി. അ​ശോ​ക് കു​മാ​ർ, ടി. ​മോ​ഹ​ന​ൻ, വി.​കെ. ബി​ജു, കെ.​ആ​ർ. ശി​വ​ദാ​സ് അ​യ്യ​ർ, ച​ന്ദ്രി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.