ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു
Sunday, May 19, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: ക​മ്മ​ന സീ​നാ​യ്ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന​ദി​ന​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യി​ൽ പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രോ​പ്പോ​ലീ​ത്ത​യു​മാ​യ മാ​ർ​ത്തോ​മ പൗ​ലൂ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. വി​കാ​രി ഫാ.​ഷാ​ജി, ട്ര​സ്റ്റി​മാ​രാ​യ സി.​പി. മ​ത്താ​യി, അ​ഭി​ലാ​ഷ് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​സ് പാ​തി​വ​ഴി​യി​ൽ കേ​ടാ​യി

ഗൂ​ഡ​ല്ലൂ​ർ: ബ​സു​ക​ൾ പാ​തി​വ​ഴി​യി​ൽ കേ​ടാ​യ​തോ​യെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ഗൂ​ഡ​ല്ലൂ​ർ ഡി​പ്പോ​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ട് ബ​സു​ക​ളാ​ണ് പാ​തി​വ​ഴി​യി​ൽ കേ​ടാ​യ​ത്.