എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Sunday, May 19, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
തോ​ട്ട​ത്തി​ലെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​ഒ. ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​ക​രു​ണ​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സെ​യ്താ​ലി, എ​ൻ. വേ​ണു, സാം ​പി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​മു​ഹ​മ്മ​ദ് ബാ​വ, എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​നാ​ഗ​ൻ, പി. ​മു​ഹ​മ്മ​ദ​ലി, എം. ​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.