ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11നു ​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ൽ ഇ.​ജെ. ഫ്രാ​ൻ​സി​സ് സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​വി​ലെ 10നു ​ടൗ​ണി​ൽ ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​മെ​ന്നു ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. റ​ഷീ​ദ, ബ​ത്തേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു​രാ​ജ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ജോ​യി​ന്‍റെ കൗ​ണ്‍​സി​ൽ വാ​ങ്ങി​യ നാ​ല​ര സെ​ന്‍റ് സ്ഥ​ല​ത്ത് 11 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 950 അ​ടി ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് പ​ണി​ത്.