മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡ്: അ​ന​ർ​ഹ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വച്ച് റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി​യ അ​ഞ്ച് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 1955-ലെ ​അ​വ​ശ്യ​സാ​ധ​ന നി​യ​മം സെ​ക‌്ഷ​ൻ ഏ​ഴ്, ഐ​പി​സി സെ​ക‌്ഷ​ൻ 191 വ​കു​പ്പു​ക​ൾ പ്ര​കാ​രം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ ക​ർ​ശ​ന​മാ​ക്കു​ക​യും മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വച്ച് റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

മു​ര​ളീ​സ​ദ​നം കു​ടും​ബ സം​ഗ​മം ഇ​ന്ന്

കേ​ണി​ച്ചി​റ: അ​തി​രാ​റ്റു​കു​ന്ന് മു​ര​ളീ​സ​ദ​നം കു​ടും​ബ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ കു​ടും​ബ​സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രാ​റ്റു​കു​ന്ന് പ​ദ്മ​നാ​ഭ​ൻ നാ​യ​ർ ന​ഗ​റി​ൽ ചേ​രും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.